അഞ്ചുതെങ്ങ്. ചരിത്ര പുസ്തക താളുകളിൽ കടലും കായലും തുന്നിച്ചേർത്ത മനോഹര ഗ്രാമം . ഈ നാടിന്റെ ദീപസ്തംഭമായി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ വിജ്ഞാന ശോഭ വിതറി നിൽക്കുന്നു.